K muralidharan against kerala CM pinarayi vijayan | Oneindia Malayalam

2020-04-20 999


K muralidharan against kerala CM pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡിനെ രാഷ് ട്രീയവത് കരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. മഹാദുരന്തത്തെ എല്ലാവരും ഒരുമിച്ച്‌ നേരിടു േമ്ബാള്‍ ഇതിന്‍െറ മറവില്‍ തെരഞ്ഞെടുപ്പ് ജയിക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു